Posts

Showing posts from January, 2020

DUTIES OF A RUBY DISTRIBUTOR

1) ഒരു ദിവസം ഒരു  ഒരു  SPREAD THE VIRTUE   പ്രോഗ്രാം  നടത്തിയിരിക്കണം 2)  TC  ലീഡറുമായി കൂടിയാലോചിച്ചു ഏതെല്ലാം സ്ഥലങ്ങളിൽ ( പോക്കറ്റുകളിൽ  ), ഏതെല്ലാം ടീമുകളിൽ ഏതൊക്കെ ടീം മീറ്റിംഗ് നടക്കണം എന്നു പ്ലാൻ ചെയ്യുക  3)   ടീമിലേക്കു പുതുതായി കടന്നു വന്ന എല്ലാവർക്കും വരുമാനം കിട്ടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക   സപ്പോർട്ടിങ് TC ലീഡർക്ക്   അയച്ചിരിക്കേണ്ട റിപ്പോർട്ടുകൾ  ദിവസവും 1)  ഇന്നത്തെ ദിവസം നടത്തിയ  STV  പ്രോഗ്രാമുകളുടെ എണ്ണം  ആഴ്ചയിൽ  2) ഈ ആഴ്ച ടീമിലുള്ള വരുമാനം കിട്ടിയവരുടെ ലിസ്റ്റു